Kuwait private medical center closure : നിയമലംഘനം; കുവൈത്തിൽ സ്വകാര്യ മെഡിക്കൽ സെന്റർ സ്ഥിരമായി അടച്ചുപൂട്ടി, ലൈസൻസ് റദ്ദാക്കി

കുവൈത്ത് സിറ്റി: നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കുവൈത്തിൽ സ്വകാര്യ മെഡിക്കൽ സെന്റർ സ്ഥിരമായി അടച്ചുപൂട്ടാൻ ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.…