Kuwait Removes Two Insurers കുവൈത്തിൽ വാഹന ഇൻഷുറൻസ് പട്ടികയിൽ നിന്ന് രണ്ട് കമ്പനികളെ ഒഴിവാക്കി; നിർബന്ധിത ഇൻഷുറൻസ് നൽകാൻ ഇനി 25 കമ്പനികൾക്ക് അനുമതി

Kuwait Removes Two Insurers കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനങ്ങളുടെ നിർബന്ധിത ഇൻഷുറൻസ് പോളിസികൾ നൽകാൻ അനുമതിയുള്ള കമ്പനികളുടെ പട്ടിക ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ് പുതുക്കി. പ്രവർത്തനാനുമതി സസ്‌പെൻഡ് ചെയ്തതിനെത്തുടർന്ന് തആസുർ…
© 2026 Pravasi News Daily - WordPress Theme by WPEnjoy