Kuwait road accidents കുവൈത്തിൽ ആറ് വാഹനാപകടങ്ങൾ; ഇന്ത്യൻ പൗരൻ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു, നാല് പേർക്ക് പരിക്ക്

Kuwait road accidents കുവൈത്ത് സിറ്റി, നവംബർ 28: കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലായി ആറ് വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്ന് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ രണ്ട് പേരുടെ…