Kuwait Sahel App Malayalam Languageകുവൈത്തിലെ സർക്കാർ സേവനങ്ങൾ മലയാളത്തിലും ലഭ്യമാക്കണം; ‘സഹൽ’ ആപ്പിൽ ബഹുഭാഷാ സൗകര്യം ?

കുവൈത്ത് സിറ്റി: കുവൈത്തിലെ സർക്കാർ ഡിജിറ്റൽ സേവനങ്ങൾ മലയാളം ഉൾപ്പെടെയുള്ള വിവിധ ഭാഷകളിൽ ലഭ്യമാക്കണമെന്ന നിർദേശവുമായി ആഗോള കൺസൾട്ടൻസി സ്ഥാപനമായ ഡെലോയിറ്റ്. സർക്കാർ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ‘സഹൽ’ (Sahel) ആപ്പിലും ബഹുഭാഷാ…