Kuwait salary payment rules : കുവൈത്തിൽ ശമ്പളം മുടക്കുന്ന കമ്പനികൾക്ക് നിയന്ത്രണം; 90% ജീവനക്കാർക്കെങ്കിലും ശമ്പളം നൽകണം

Kuwait salary payment rules : കുവൈത്ത് സിറ്റി, ഒക്ടോബർ 22: ജീവനക്കാരുടെ ശമ്പളം വൈകുന്നതും മുടങ്ങുന്നതും തടയുന്നതിനായി കുവൈത്തിൽ പുതിയ ഇലക്ട്രോണിക് സംവിധാനം നടപ്പാക്കി. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ…