Kuwait smart licence system : കുവൈത്തിൽ കടകളിലും റസ്റ്ററന്റുകളിലും പേപ്പർ ലൈസൻസുകൾ പ്രദർശിപ്പിക്കുന്നത് ഒഴിവാക്കുന്നു; സ്മാർട്ട് ലൈസൻസ് സംവിധാനം വ്യാപിപ്പിക്കാൻ നീക്കം

കുവൈത്ത് സിറ്റി, നവംബർ 23: കടകൾ, കഫേകൾ, റസ്റ്ററന്റുകൾ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളിൽ ഒന്നിലധികം പേപ്പർ ലൈസൻസുകൾ ചുമരുകളിൽ പ്രദർശിപ്പിക്കണമെന്ന രീതി ഒഴിവാക്കി സ്മാർട്ട് ലൈസൻസ് സംവിധാനം വ്യാപിപ്പിക്കാൻ കുവൈത്ത് വാണിജ്യ…