Kuwait summons Iranian ambassador കുവൈത്തിൽ ഇറാന്റെ ഡ്രോൺ ആക്രമണം; രണ്ട് ഇറ്റലിക്കാർ കൊല്ലപ്പെട്ടു, ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് കുവൈത്ത്

Kuwait summons Iranian ambassador കുവൈത്ത് സിറ്റി, നവംബർ 27: കുവൈത്തിന് നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളിൽ പ്രതിഷേധം അറിയിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഇറാൻ അംബാസഡർ മുഹമ്മദ് ടുട്ടുഞ്ചിയെ…