Kuwait Warns Drivers കുവൈത്തിൽ തെറ്റായ ലെയിനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞാൽ 50 ദിനാർ പിഴ; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

Kuwait Warns Drivers കുവൈത്ത് സിറ്റി: കുവൈത്തിൽ ഇടത്തോട്ട് തിരിയാൻ അനുവദിച്ചിട്ടില്ലാത്ത ലെയിനിൽനിന്ന് തിരിയുന്ന വാഹനമോടിക്കുന്നവർക്ക് 50 കുവൈത്ത് ദിനാർ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഗതാഗത നിയമലംഘനം ആർട്ടിഫിഷ്യൽ…
© 2026 Pravasi News Daily - WordPress Theme by WPEnjoy