Ladies Only Gym in Qatar ഖത്തറിൽ സ്ത്രീകൾക്കായി വമ്പൻ ജിം തുറന്നു; രണ്ട് നിലകളിലായി അത്യാധുനിക ഫിറ്റ്നസ് സൗകര്യങ്ങൾ!

ഖത്തറിലെ സ്ത്രീകൾക്ക് മാത്രമായി ഒരുക്കിയ ഏറ്റവും വലിയ ജിം ദി മാളിൽ പ്രവർത്തനം ആരംഭിച്ചു. ആറ് ശാഖകളുള്ള പവർ ഹൗസ് ജിമ്മിന്റെ പുതിയ ബ്രാഞ്ചിൽ അത്യാധുനിക വ്യായാമ ഉപകരണങ്ങൾ, ഹൈറോക്സ് ക്ലാസുകൾ,…