അബുദാബിയിലെ ഫാമിൽ വൻ തീപിടിത്തം

അബുദാബി∙ അബുദാബിയിലെ അൽ ബഹിയ മേഖലയിലുള്ള ഫാമിൽ ഇന്ന് വൈകീട്ടോടെ വൻ തീപിടിത്തമുണ്ടായി. വിവരമറിഞ്ഞയുടൻ തന്നെ അബുദാബി പൊലീസിന്റെയും അബുദാബി സിവിൽ ഡിഫന്‍സ് അതോറിറ്റിയുടെയും സംഘങ്ങൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. APPLY…
© 2026 Pravasi News Daily - WordPress Theme by WPEnjoy