നാട്ടിൽ നിന്നുള്ള സന്ദേശം; ജീവനൊടുക്കാൻ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്

ദുബായ്: നാട്ടിൽ നിന്ന് ലഭിച്ച ഫോൺ സന്ദേശത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ പ്രവാസി യുവതിക്ക് രക്ഷകരായി ദുബായ് പൊലീസ്. യുവതിയുടെ ഏറ്റവും പുതിയ ഫോട്ടോയും കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരന്റെ സഹായവുമാണ് പൊലീസിന്റെ തിരച്ചിൽ…
© 2026 Pravasi News Daily - WordPress Theme by WPEnjoy