Microsoft global outage കുവൈത്ത് സിറ്റി: മൈക്രോസോഫ്റ്റിന്റെ ഔട്ട്‌ലുക്ക്, ടീംസ് ഉൾപ്പെടെയുള്ള സേവനങ്ങൾ ആഗോളതലത്തിൽ ഏകദേശം 10 മണിക്കൂറോളം തടസ്സപ്പെട്ടു. സെർവറുകളിലുണ്ടായ സാങ്കേതിക തകരാറാണ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളെയും സ്ഥാപനങ്ങളെയും ബാധിച്ചത്.…