ദുബായ്∙ പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ അബുദാബി, ദുബായ് വിമാനത്താവളങ്ങളിൽ ഒട്ടേറെ സർവീസുകൾ വൈകുകയും ചിലതു റദ്ദാക്കുകയും ചെയ്തു. യാത്രക്കാർ വിമാനത്തിന്റെ നിലവിലെ സ്ഥിതി പരിശോധിച്ചശേഷം മാത്രമേ വിമാനത്താവളങ്ങളിലേക്കു പുറപ്പെടാവൂ എന്നു കമ്പനികൾ അറിയിച്ചു. കൊച്ചിയിൽനിന്നുള്ള…