എല്ലാം നടുക്കുന്ന നിമിഷങ്ങൾ!!നേപ്പാൾ പ്രളയത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഭീതിയുടെ അനുഭവങ്ങൾ പങ്കുവെച്ച് ദുബൈയിലെ ഇന്ത്യൻ പ്രവാസികൾ

ദുബൈ: നേപ്പാളിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ട് കൈലാസ മാനസസരോവർ തീർത്ഥാടനം തടസ്സപ്പെട്ടതിനെത്തുടർന്ന് ദുബൈയിലെ ഇന്ത്യൻ പ്രവാസികൾ കടന്നുപോയത് ഭീതിജനകമായ അനുഭവങ്ങളിലൂടെ. ഒപ്പമുണ്ടായിരുന്ന ഡ്രൈവർ ഒഴുക്കിൽപ്പെടുകയും ഇമിഗ്രേഷൻ കെട്ടിടമടക്കം പ്രളയത്തിൽ ഒലിച്ചുപോകുകയും…
© 2026 Pravasi News Daily - WordPress Theme by WPEnjoy