New Metrolink routes in Qatar ഖത്തറിൽ മൂന്ന് പുതിയ മെട്രോലിങ്ക് ബസ് റൂട്ടുകൾ നാളെ മുതൽ; ലുസൈൽ, അൽ റയ്യാൻ, അൽ വാബ് മേഖലകൾക്ക് പ്രയോജനം

New Metrolink routes in Qatar ദോഹ: ഖത്തറിൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനായി മൂന്ന് പുതിയ മെട്രോലിങ്ക് ബസ് റൂട്ടുകൾ ആരംഭിക്കുന്നു. നവംബർ 29 മുതൽ പുതിയ സർവീസുകൾ പ്രവർത്തനം തുടങ്ങുമെന്ന്…