New Regulations for Subdivision of Farms ഖത്തറിൽ കൃഷിയിടങ്ങൾ വിഭജിക്കുന്നതിന് പുതിയ ചട്ടങ്ങൾ; നിബന്ധനകളും നടപടിക്രമങ്ങളും ബാധകം

New Regulations for Subdivision of Farms ദോഹ: ഖത്തറിൽ കൃഷിയിടങ്ങൾ വിഭജിക്കുന്നതിനുള്ള കുറഞ്ഞ വിസ്തീർണം 100,000 ചതുരശ്ര മീറ്ററിൽനിന്ന് 50,000 ചതുരശ്ര മീറ്ററായി കുറച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം പുതിയ ചട്ടങ്ങൾ…