Newborn baby abandoned in Kuwait : കുവൈത്തിൽ ആശുപത്രിക്ക് സമീപം നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം; മാതാവടക്കം നാലുപേർ അറസ്റ്റിൽ

Newborn baby abandoned in Kuwait : കുവൈത്ത് സിറ്റി: കുവൈത്തിൽ ആശുപത്രിയുടെ പ്രവേശന കവാടത്തിന് സമീപം നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ മാതാവ് ഉൾപ്പെടെ നാലുപേർ അറസ്റ്റിലായി. മുബാറക് അൽ-കബീർ…