Open banking in Kuwait കുവൈത്തിൽ ഓപ്പൺ ബാങ്കിങ് സംവിധാനത്തിന് പുതിയ നിയന്ത്രണ ചട്ടക്കൂട്; ഫിൻടെക് കമ്പനികൾക്ക് പുതിയ അവസരങ്ങൾ

Open banking in Kuwait കുവൈത്തിലെ ഡിജിറ്റൽ സാമ്പത്തിക മേഖലയ്ക്ക് കൂടുതൽ കരുത്തേകുന്നതിനായി ഓപ്പൺ ബാങ്കിങ് സേവനങ്ങൾക്ക് സമഗ്രമായ നിയന്ത്രണ ചട്ടക്കൂട് അവതരിപ്പിച്ച് സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് (CBK). 2026…