യുഎഇയിൽ മേയ് മാസം പെട്രോള്‍ വില കുറയും… ഡീസലിന് കൂടും? സ്ഥിതിയിങ്ങനെ

മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിലെ അനിശ്ചിതത്വം മേയ് മാസത്തില്‍ യുഎഇയിലെ ഇന്ധനവിലയെ സ്വാധീനിച്ചേക്കും. ആഗോള എണ്ണ വിപണികള്‍ മാര്‍ച്ചിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍നിന്ന് ശാന്തമാകുമ്പോഴും മേയ് മാസത്തില്‍ ഇന്ധന വിലയില്‍ കുത്തനെയുള്ള ഇടിവ്…