Pre-Board Examinations in UAE Schools CBSE 2027 ബോർഡ് പരീക്ഷാ തീയതിപ്പട്ടികയ്ക്കായി കാത്തിരിപ്പ്; യുഎഇയിലെ സ്കൂളുകളിൽ പ്രീ-ബോർഡ് പരീക്ഷകൾക്ക് തയ്യാറെടുപ്പ്

Pre-Board Examinations in UAE Schools ദുബായ്: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) 2027-ലെ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളുടെ ഔദ്യോഗിക തീയതിപ്പട്ടികയ്ക്കായി വിദ്യാർഥികൾ കാത്തിരിക്കുകയാണ്.…