Prevent Mosquito Breeding ഖത്തറിൽ മഴയ്ക്ക് പിന്നാലെ കൊതുക് വളർച്ച തടയണം; പൊതുജനങ്ങൾക്ക് നിർദേശങ്ങളുമായി നഗരസഭ

Prevent Mosquito Breeding ദോഹ: ഖത്തറിൽ മഴയ്ക്ക് പിന്നാലെ കൊതുകുകൾ പെരുകുന്നത് തടയാൻ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം നിർദേശിച്ചു. വീടുകൾക്കും പരിസരങ്ങൾക്കും സമീപം വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണമെന്നും…