Qatar Airways New Aircraft Orders : 100 ബില്യൺ ഡോളറിന്റെ വമ്പൻ നീക്കം! ഖത്തർ എയർവേയ്‌സിലേക്ക് 283 പുതിയ വിമാനങ്ങൾ; കുറഞ്ഞ നിരക്കിലുള്ള സർവീസിനില്ലെന്ന് സിഇഒ

ദോഹ: ആഗോള വ്യോമയാന മേഖലയിൽ തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തമാക്കാൻ വൻ വികസന പദ്ധതികളുമായി ഖത്തർ എയർവേയ്‌സ്. ഏകദേശം 100 ബില്യൺ ഡോളർ മൂല്യമുള്ള 283 പുതിയ വിമാനങ്ങൾക്കായുള്ള ഓർഡറുകൾ കമ്പനിക്കുണ്ടെന്ന്…
© 2026 Pravasi News Daily - WordPress Theme by WPEnjoy