Qatar Airways to Resume Malta Flights ഖത്തർ എയർവേയ്‌സ് യൂറോപ്യൻ സർവീസ് ശൃംഖല വിപുലീകരിക്കുന്നു; 2027 മാർച്ച് 22 മുതൽ മാൾട്ടയിലേക്ക് വിമാന സർവീസ് പുനരാരംഭിക്കും

Qatar Airways to Resume Malta Flights ദോഹ: യൂറോപ്പിലെ സർവീസ് ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മാൾട്ടയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കുമെന്ന് ഖത്തർ എയർവേയ്‌സ് അറിയിച്ചു. 2027 മാർച്ച് 22…