Qatar expands HIMYAN card acceptance to Oman ഖത്തറിന്റെ ദേശീയ പേയ്‌മെന്റ് കാർഡ് ‘ഹിംയാൻ’ ഇനി ഒമാനിലും ഉപയോഗിക്കാം; എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാനും സൗകര്യം

Qatar expands HIMYAN card acceptance to Oman ദോഹ: ഖത്തറിന്റെ ദേശീയ പേയ്‌മെന്റ് കാർഡായ ‘ഹിംയാൻ’ (HIMYAN) ഇനി ഒമാനിലും ഉപയോഗിക്കാം. ഖത്തർ സെൻട്രൽ ബാങ്കാണ് (QCB) കാർഡിന്റെ സേവനം…