Qatar Education Vouchers ഖത്തറിലെ സ്വകാര്യ സ്കൂൾ വിദ്യാർഥികൾക്ക് 28,000 റിയാൽ വരെ വിദ്യാഭ്യാസ വൗച്ചർ; ഭിന്നശേഷിക്കാർക്ക് 78,000 റിയാൽ വരെ സഹായം

Qatar Education Vouchers ദോഹ: ഖത്തറിലെ സ്വകാര്യ സ്കൂളുകളിലും കിൻഡർഗാർട്ടനുകളിലും പഠിക്കുന്ന വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ വൗച്ചർ പദ്ധതിയുടെ വ്യവസ്ഥകളും ആനുകൂല്യങ്ങളും വിശദീകരിച്ച് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. 2026–27 അധ്യയന വർഷത്തിൽ…