Qatar Expands HPV Vaccination Campaign എച്ച്‌പിവി വാക്സിനേഷൻ ശക്തമാക്കി ഖത്തർ; 301 സ്കൂളുകളിലെ 75,000ത്തിലധികം വിദ്യാർഥികൾക്ക് പ്രതിരോധ കുത്തിവെപ്പ്

Qatar Expands HPV Vaccination Campaign ദോഹ: എച്ച്‌പിവി (ഹ്യൂമൻ പാപ്പിലോമ വൈറസ്) ബാധയുമായി ബന്ധപ്പെട്ട രോഗങ്ങളും കാൻസറുകളും തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ഖത്തർ. 2026–2027 അധ്യയന വർഷത്തെ ദേശീയ…