Qatar Free Gifts for Saudi Travellers : സൗദിയിൽ നിന്ന് ഖത്തറിലേക്ക് റോഡ് മാർഗം എത്തുന്നവർക്ക് സ്വാഗത സമ്മാനങ്ങൾ; 150 റിയാലിന്റെ ഇന്ധന വൗച്ചറും സൗജന്യ ഇ-സിമ്മും

Qatar Free Gifts for Saudi Travellers : ദോഹ: സൗദി അറേബ്യയിൽ നിന്ന് റോഡ് മാർഗം ഖത്തറിലെത്തുന്ന സന്ദർശകർക്കായി പ്രത്യേക സ്വാഗത പദ്ധതിയുമായി വിസിറ്റ് ഖത്തർ. 2026 നവംബർ 20…