Qatar gold shops card payment complaints ഖത്തറിൽ സ്വർണം വാങ്ങാൻ ബാങ്ക് കാർഡ് ഉപയോഗിക്കാനാകുന്നില്ലെന്ന് പരാതി; ഫവ്‌റാൻ വഴി പണമടയ്ക്കാൻ നിർബന്ധിക്കുന്നതായി ഉപഭോക്താക്കൾ

Qatar gold shops card payment complaints ദോഹ: ഖത്തറിലെ ചില സ്വർണക്കടകൾ ബാങ്ക് കാർഡുകൾ വഴിയുള്ള ഇലക്ട്രോണിക് പേയ്‌മെന്റുകൾ സ്വീകരിക്കാൻ വിസമ്മതിക്കുന്നതായി ഉപഭോക്താക്കളുടെ പരാതി. സ്വർണം വാങ്ങുന്നവർ പണം നേരിട്ട്…