Qatar Hajj packages മറ്റ് ഗൾഫ് രാജ്യങ്ങളേക്കാൾ കുറഞ്ഞ നിരക്കിൽ ഖത്തറിലെ ഹജ്ജ് പാക്കേജുകൾ; സേവന നിലവാരത്തിലും വൻ പുരോഗതി

ദോഹ: നവംബർ 25: മറ്റ് ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് ഖത്തറിലെ ഹജ്ജ് കാമ്പെയ്‌നുകളുടെ നിരക്ക് കുറവാണെന്നും തീർഥാടകർക്ക് ലഭിക്കുന്ന സേവനങ്ങളുടെ നിലവാരം ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്നും എൻഡോവ്‌മെന്റ് മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിലെ ഏകോപന,…