Qatar Hajj registration : ഖത്തറിൽ ഹജ്ജ് രജിസ്ട്രേഷൻ നാളെ അവസാനിക്കും

Qatar Hajj registration : ദോഹ: ഖത്തറിൽനിന്ന് ഹജ്ജ് തീർത്ഥാടനത്തിന് പോകാൻ ആഗ്രഹിക്കുന്നവർക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 20ന് അവസാനിക്കും. അപേക്ഷകർ ഔദ്യോഗിക ഹജ്ജ് പോർട്ടലായ hajj.gov.qa വഴി രജിസ്ട്രേഷൻ പൂർത്തിയാക്കണം.…