Qatar Metrash App ഖത്തറിൽ സാമ്പത്തിക ക്ലെയിമുകൾ ഇനി മെട്രാഷ് വഴി അടയ്ക്കാം; പണം അടയ്ക്കേണ്ടത് ഇങ്ങനെ

ഫീസുകൾ, പിഴകൾ, ട്രാഫിക് ടിക്കറ്റുകൾ തുടങ്ങിയ സാമ്പത്തിക കുടിശ്ശികകൾ വീട്ടിലിരുന്ന് ഓൺലൈനായി തീർപ്പാക്കാം; ഘട്ടംഘട്ടമായുള്ള നടപടികൾ അറിയാം. ദോഹ: ഖത്തറിൽ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ക്ലെയിമുകൾ മെട്രാഷ് ആപ്പ് വഴി…