Qatar MOI Warns Against Unauthorised Vehicle Towing ഖത്തറിൽ അനുമതിയില്ലാതെ വാഹനങ്ങൾ ടോ ചെയ്യുന്നതിനും കൊണ്ടുപോകുന്നതിനും വിലക്ക്; നിയമലംഘനത്തിന് 1,000 റിയാൽ പിഴ

Qatar MOI Warns Against Unauthorised Vehicle Towing ദോഹ: ഖത്തറിൽ അധികൃതരുടെ അനുമതിയില്ലാതെ വാഹനങ്ങൾ ടോ ചെയ്യുകയോ ഉയർത്തി മാറ്റുകയോ പ്രത്യേക വാഹനങ്ങൾ ഉപയോഗിച്ച് മറ്റൊരിടത്തേക്ക് കൊണ്ടുപോകുകയോ ചെയ്യരുതെന്ന് ആഭ്യന്തര…