Qatar Municipality Highlights Child-Friendly Parks കുട്ടികൾക്കായി സുരക്ഷിത കളിയിടങ്ങളും പഠനസൗകര്യങ്ങളും ഒരുക്കി ഖത്തർ; ചിൽഡ്രൻസ് സ്ട്രീറ്റ് ഉൾപ്പെടെ പുതിയ കേന്ദ്രങ്ങൾ പരിചയപ്പെടുത്തി

Qatar Municipality Highlights Child-Friendly Parks ലോക ശിശുദിനത്തോടനുബന്ധിച്ച് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയമാണ് രാജ്യത്തെ വിവിധ പാർക്കുകളിലും ബീച്ചുകളിലുമുള്ള കുട്ടികൾക്കായുള്ള സൗകര്യങ്ങൾ പരിചയപ്പെടുത്തിയത്. വിവിധ പ്രായത്തിലുള്ള കുട്ടികളുടെ ആവശ്യങ്ങൾ പരിഗണിച്ച് കളി,…