Qatar petrol station regulations : ഖത്തറിൽ പെട്രോൾ പമ്പുകൾക്ക് കർശന നിയന്ത്രണം; നിയമലംഘനത്തിന് 20 ലക്ഷം റിയാൽ വരെ പിഴ

Qatar petrol station regulations : ദോഹ: ഖത്തറിലെ പെട്രോൾ പമ്പുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനായി 2026-ലെ അമീരി ഡിക്രി നമ്പർ 16 ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ഇന്ധന സ്റ്റേഷനുകളുടെ ലൈസൻസിംഗ്, സുരക്ഷാ…