Qatar Recalls All Batches of Vitamin D3 1000 IU ഖത്തറിൽ വിറ്റാമിൻ ഡി3 1000 IU-ന്റെ എല്ലാ ബാച്ചുകളും തിരിച്ചുവിളിച്ചു; ഉപയോഗം നിർത്തണമെന്ന് ആരോഗ്യ മന്ത്രാലയം

Qatar Recalls All Batches of Vitamin D3 1000 IU ദോഹ: വിറ്റാമിൻ ഡി3 1000 IU ഉൽപ്പന്നത്തിന്റെ എല്ലാ ബാച്ചുകളും വിപണിയിൽനിന്ന് തിരിച്ചുവിളിക്കുന്നതായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH)…