Qatar recruitment agency rules ഖത്തറിൽ റിക്രൂട്ട്‌മെന്റ് ഏജൻസികൾക്ക് പുതിയ നിയമം; 7.5 ലക്ഷം റിയാൽ ഗ്യാരണ്ടി നിർബന്ധം

Qatar recruitment agency rules : ദോഹ: ഖത്തറിൽ വിദേശത്തുനിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനായി തൊഴിൽ മന്ത്രാലയം പുതിയ തീരുമാനം പുറത്തിറക്കി. 2026-ലെ തൊഴിൽ മന്ത്രിയുടെ 61-ാം…