Qatar ships Strait of Hormuz : ഖത്തരി കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് വഴി സൗജന്യ യാത്രാനുമതി; ഇറാന്റെ ഇളവ്

ദോഹ: ഖത്തറിൽ നിന്നുള്ള കപ്പലുകൾക്ക് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ ഗതാഗത ഫീസ് നൽകാതെ കടന്നുപോകാൻ അനുമതിയുണ്ടെന്ന് ഇറാനിയൻ നിയമസഭാംഗം. ഖത്തറിന് പുറമെ ഇന്ത്യ, ചൈന, ഇറാഖ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകളെയും…
© 2026 Pravasi News Daily - WordPress Theme by WPEnjoy