Qatar Strengthen Water Security ഖത്തറിൽ ജലസുരക്ഷ ശക്തിപ്പെടുത്താൻ വൻ പദ്ധതികൾ; ജലവിതരണ ശൃംഖലയും കടൽജല ശുദ്ധീകരണ ശേഷിയും വർധിപ്പിക്കുന്നു

Qatar Strengthen Water Security ദോഹ: രാജ്യത്തെ ജലസുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ജലവിതരണ ശൃംഖല വിപുലീകരിച്ചും കടൽജല ശുദ്ധീകരണ ശേഷി വർധിപ്പിച്ചും ഖത്തർ. വർധിച്ചുവരുന്ന ജലാവശ്യകത നിറവേറ്റുന്നതിനും ഭാവിയിൽ തടസ്സമില്ലാത്ത കുടിവെള്ള…