Qatar Tourism and Uber Join Forces ഖത്തറിൽ യാത്രാസേവനങ്ങൾ മെച്ചപ്പെടുത്താൻ ടൂറിസം വകുപ്പും ഉബറും കൈകോർക്കുന്നു, കൂടുതലറിയാം

Qatar Tourism and Uber Join Forces ഖത്തറിലെ താമസക്കാരുടെയും വിനോദസഞ്ചാരികളുടെയും യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനായി ഖത്തർ ടൂറിസവും ആഗോള യാത്രാ സേവന കമ്പനിയായ ഉബറും (Uber) അഞ്ച് വർഷത്തെ ധാരണാപത്രത്തിൽ ഒപ്പുവച്ചു.…