Qatar traffic fine QR 1000 ഖത്തറിൽ ട്രാഫിക് നിയമലംഘനത്തിന് 1,000 റിയാൽ പിഴ; ഈ സ്ഥലങ്ങളിൽ വാഹനങ്ങളുടെ വേഗത കുറയ്ക്കണം

ദോഹ: കാൽനടയാത്രക്കാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തുമ്പോൾ വാഹനങ്ങളുടെ വേഗത കുറയ്ക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം ഡ്രൈവർമാർക്ക് നിർദേശം നൽകി. പുതിയ ട്രാഫിക് നിയമത്തിലെ വ്യവസ്ഥകൾ…