Qatar traffic points system : ഖത്തറിൽ ട്രാഫിക് പോയിന്റുകൾ കൂടിയാൽ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യും; അഞ്ചാം തവണ സ്ഥിരമായി റദ്ദാക്കും

ദോഹ: ഖത്തറിൽ ഗതാഗത നിയമലംഘനങ്ങൾ ആവർത്തിക്കുന്ന ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് ട്രാഫിക് പോയിന്റുകളുടെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്യുന്നതിനും സ്ഥിരമായി റദ്ദാക്കുന്നതിനും വ്യവസ്ഥകളുണ്ട്. ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 92 പ്രകാരം അഞ്ച് ഘട്ടങ്ങളിലായാണ്…
© 2026 Pravasi News Daily - WordPress Theme by WPEnjoy