Qatar Traffic Violations : ഖത്തറിൽ ഒത്തുതീർപ്പിലൂടെ തീർപ്പാക്കാനാകാത്ത നാല് ഗുരുതര ട്രാഫിക് നിയമലംഘനങ്ങൾ അറിയാം

Qatar Traffic Violations : ദോഹ, നവംബർ 23: ഖത്തറിൽ ഒത്തുതീർപ്പിലൂടെ (Settlement) തീർപ്പാക്കാൻ കഴിയാത്ത നാല് ഗുരുതര ട്രാഫിക് നിയമലംഘനങ്ങൾ ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. 2026-ലെ ട്രാഫിക് നിയമം നമ്പർ…