Qatar US-Iran mediation : അമേരിക്ക–ഇറാൻ പ്രതിസന്ധി: മധ്യസ്ഥശ്രമം തുടരുമെന്ന് ഖത്തർ; ഇറാൻ പ്രതിനിധികളുമായി ഇന്ന് കൂടിക്കാഴ്ച

ദോഹ: അമേരിക്കയും ഇറാനും തമ്മിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മധ്യസ്ഥശ്രമങ്ങൾ തുടരുമെന്ന് ഖത്തർ ആവർത്തിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കുറയ്ക്കുന്നതിനായി ഇറാൻ പക്ഷവുമായി ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം…
© 2026 Pravasi News Daily - WordPress Theme by WPEnjoy