Qatar visa extension online : ഓൺലൈനായി വിസ നീട്ടാം; പുതിയ സേവനവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

ദോഹ: ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടുകളിലോ സേവന കേന്ദ്രങ്ങളിലോ നേരിട്ട് പോകാതെ തന്നെ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി വിസ കാലാവധി നീട്ടാനുള്ള ഇലക്ട്രോണിക് സേവനം ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു. ഓൺലൈനായി…
© 2026 Pravasi News Daily - WordPress Theme by WPEnjoy