Qatar weather forecast : ഖത്തറിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യത; നാളെ ഉയർന്ന തിരമാല മുന്നറിയിപ്പും

Qatar weather forecast : ദോഹ: ഖത്തറിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയും ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് സ്പെഷ്യലിസ്റ്റും കാലാവസ്ഥാ പ്രവചകനുമായ സഖർ അൽ സുവൈദി അറിയിച്ചു. വെള്ളിയാഴ്ച പകൽ…