Qatar winter camping season : ഖത്തറിൽ ശൈത്യകാല ക്യാമ്പിംഗ് സീസൺ തുടങ്ങി; ഒക്ടോബർ 31 വരെ രജിസ്ട്രേഷൻ വീണ്ടും തുറന്നു

Qatar winter camping season : ദോഹ: ഖത്തറിലെ 2026–2027 ശൈത്യകാല ക്യാമ്പിംഗ് സീസൺ ആരംഭിച്ചു. 2027 ഏപ്രിൽ 20 വരെ സീസൺ തുടരും. എല്ലാ മേഖലകളിലേക്കുമുള്ള ക്യാമ്പിംഗ് രജിസ്ട്രേഷൻ ഒക്ടോബർ…