Qatar’s Cybercrime Prevention ഖത്തറിൽ സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയാൽ ശിക്ഷ എന്താണെന്നറിയാമോ?

Qatar’s Cybercrime Prevention ദോഹ: സമൂഹമാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നതും വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്ന വിവരങ്ങളും ചിത്രങ്ങളും വീഡിയോകളും നിയമവിരുദ്ധമായി പ്രചരിപ്പിക്കുന്നതും ക്രിമിനൽ നടപടികൾക്ക് ഇടയാക്കുമെന്ന് ഖത്തറിലെ നിയമവിദഗ്ധരുടെ മുന്നറിയിപ്പ്. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം,…