Ramadan Fasting UAE;റമദാൻ വ്രതം എളുപ്പമാക്കാം; ഉറക്കത്തിലും ഭക്ഷണത്തിലും വ്യായാമത്തിലും ഈ ചെറിയ മാറ്റങ്ങൾ മതി!പ്രവാസികൾക്ക് യുഎഇ വിദഗ്ധരുടെ പ്രധാന ഉപദേശങ്ങൾ!

Ramadan Fasting UAE;യുഎഇ: വിശുദ്ധ റമദാൻ മാസത്തിലെ വ്രതാനുഷ്ഠാനം കൂടുതൽ ആരോഗ്യകരവും എളുപ്പവുമാക്കാൻ ദൈനംദിന ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നത് സഹായകരമാകും. ഉറക്കക്രമം, ഭക്ഷണരീതി, വ്യായാമം എന്നിവയിൽ ശ്രദ്ധിച്ചാൽ നോമ്പുകാലത്തെ ക്ഷീണം…
© 2026 Pravasi News Daily - WordPress Theme by WPEnjoy