Ras Al Khaimah bus accident : യുഎഇയിൽ ബസ്–ട്രക്ക് കൂട്ടിയിടിച്ച് 11 പേർ മരിച്ചു; അപകടം റാസൽഖൈമയിൽ

ദുബായ്: യുഎഇയിലെ റാസൽഖൈമയിൽ യാത്രക്കാരുമായി പോയ ബസും ട്രക്കും കൂട്ടിയിടിച്ച് 11 പേർ മരിച്ചു. അൽ വത്തൻ സ്ട്രീറ്റിലാണ് അപകടമുണ്ടായതെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അപകടത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന്…