Recover Gold from Old Electronics പഴയ മൊബൈൽ ഫോണുകളിൽ നിന്ന് 24 കാരറ്റ് സ്വർണം വേർതിരിച്ചെടുക്കാം; പുതിയ സാങ്കേതികവിദ്യയുമായി ഖലീഫ സർവകലാശാലയിലെ വിദ്യാർഥികൾ

Recover Gold from Old Electronics ദുബായ്: ഉപയോഗശൂന്യമായ പഴയ മൊബൈൽ ഫോണുകളിലും കമ്പ്യൂട്ടറുകളിലും സർക്യൂട്ട് ബോർഡുകളിലും അടങ്ങിയിരിക്കുന്ന സ്വർണം വീണ്ടെടുക്കാൻ നൂതന സാങ്കേതികവിദ്യ വികസിപ്പിച്ച് ഖലീഫ സർവകലാശാലയിലെ ഗവേഷകസംഘം. പരിസ്ഥിതിക്ക്…